Nisha Sarang will return as Neelu in Serial Flowers TV <br />വിവാദത്തില്‍ കുടുങ്ങിയ ജനപ്രിയ പരമ്ബരയായ ഉപ്പും മുളകും തുടരുമെന്ന സന്തോഷവാര്‍ത്ത നല്‍കിയിരിക്കുകയാണ് സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍.സീരിയലിന്റെ സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും തുടര്‍ന്ന് തന്നെ പുറത്താക്കിയതായും ചൂണ്ടിക്കാട്ടി നിഷ സാരംഗി രംഗത്തെത്തിയിരുന്നു.സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷ സാരംഗാണ്. <br />#UppumMulakum #NishaSarang